Channel: ജോഷ് Talks
Category: People & Blogs
Tags: heidi saadiya vlogkairali newsjosh talksuccess storymotivational speechfind successlgbtqmotivationmalayalam newslgbt communitykairali tvjosh talks malayalamkerala newsrenju renjimarjosh talkscourageheidi saadiyanever give upheidi saadiya newlgbt keralamalayalam motivationmotivational videotransgender
Description: 2021 മിസ്റ്റർ കേരള സ്പെഷ്യൽ കാറ്റഗറി ജേതാവും കേരളത്തിലെ ആദ്യത്തെ Transman ബോഡിബിൽഡറുമായ പ്രവീൺ നാഥാണ് ഇന്ന് തന്റെ തിരിച്ചറിവുകളുടെ കഥ ജോഷ് Talksലൂടെ പറയുന്നത്. സ്ത്രീ, പുരുഷൻ ഈ രണ്ടു ലിംഗഭേദങ്ങളെ മാത്രം പരിഗണിച്ചു വന്നിരുന്ന ഒരു സമൂഹത്തിൽ ഒരു ട്രാൻസ്‍ജിൻഡർ identity തുറന്നു പറയുന്നത് എത്ര ഭാരിച്ച പണിയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കാലാകാലങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ട ഇവർ സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ആഗ്രഹങ്ങളും, കഴിവുകളും, ഒരു നല്ല ജീവിതം അർഹിക്കുന്നവരാണ്. ആരും ഇവരെ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിലെ TRANSGENDERS നു ഒരു അംഗീകാരം ലഭിക്കണമെങ്കിൽ ഏതെങ്കിലും കഴിവ് തെളിയിക്കണം എന്നത് ഒരു നിര്ബന്ധമായി മാറിയിരിക്കുന്നു. കഴിവുകൾ കൊണ്ടുള്ള അംഗീകാരമല്ല മനുഷ്യൻ എന്നുള്ള മൗലികമായ അംഗീകാരമാണ് അവർ ആഗ്രഹിക്കുന്നത്. ആ അംഗീകാരം നമ്മൾ നൽകി കഴിഞ്ഞാൽ ഒരുപാട് വലിയ മുന്നേറ്റങ്ങൾക്ക് ഇത് തുടക്കമാകും. ആ മാറ്റങ്ങൾക്കു തുടക്കകാരാകാൻ നാം തയ്യാറാവണം. എല്ലാവരും മനുഷ്യരാണ് അവർക്കും ഒരു കണ്ണുണ്ട് അതിൽ നിന്നും വീഴുന്നത് കണ്ണുനീർ തന്നെയാണ് ആ കണ്ണുനീർ ഒപ്പാൻ നിങ്ങൾ ന്തയ്യാറാവണം എന്ന് നിർബന്ധം ഇല്ല പക്ഷെ നിങ്ങൾ കാരണം ആ കണ്ണുകൾ നിറയരുത്. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:open.spotify.com/episode/3z9OEQG5BK5E8VhWkfOCnj?si=oMHLBTa1RMKK6cm6pkwo3g&utm_source=copy-link Today, Praveen Nath, the 2021 Mr. Kerala Special Category winner and the first Transman bodybuilder in Kerala, tells the story of his identities through Josh Talks. Have you ever wondered how burdensome it is to expose a transgender identity in a society where only men and women are considered? These people, who have been marginalized from time to time, have the same desires and abilities as everyone else in the society and deserve a better life. It's just that no one knows them. It has become mandatory for TRANSGENDERS in Kerala to prove any ability in order to be recognized. They do not want recognition by their abilities, but by the fundamental recognition of being human. Once we have that recognition, it will be the beginning of a lot of great progress. We must be prepared to be the initiators of those changes. We must be prepared to be the initiators of those changes. Everyone is human and they have an eye and the tears that fall from it are not necessarily that you have to be ready to sign those tears but do not fill those eyes because of you. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/3z9OEQG5BK5E8VhWkfOCnj?si=oMHLBTa1RMKK6cm6pkwo3g&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #transman #mrkerala #bodybuilder